×
New!

Bayan Al Islam Encyclopedia Mobile Application

Get it now!

සකස් කිරීම: ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി

മുഹമ്മദ്‌ നബി (സ) പൂര്വ്വ വേദങ്ങളില്‍ - 5 - (നബിയെക്കുറിച്ച ഹൈന്ദവ വേദഗ്രന്ഥങ്ങളിലെ പരാമര്ശങ്ങൾ (മലയാളം)

മുഹമ്മദ്‌ നബി (സ) യെ ക്കുറിച്ച്‌ തൌറാത്ത്‌, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചക’െന്‍റ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തി’െന്‍റ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - അഞ്ച്‌ ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍ (ഭവിഷ്യല്‍ പുരാണം) മുഹമ്മദ്‌ നബിയെക്കുറിച്ച്‌ പറയുന്ന ഭാഗങ്ങള്‍ പ്രതിപാദിക്കുന്നു. അതോടൊപ്പം ഇത്തരം ഗ്രന്ഥങ്ങളിലുള്ള മുഴുവന്‍ അബദ്ധങ്ങളും നാം എറ്റെടുക്കേണ്ടതില്ല.

Play
معلومات المادة باللغة العربية