×
New!

Bayan Al Islam Encyclopedia Mobile Application

Get it now!

සකස් කිරීම: ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി

മുഹമ്മദ്‌ നബി (സ) പൂര്വ്വ വേദങ്ങളില്‍ (നബിയെക്കുറിച്ച ഹൈന്ദവ വേദഗ്രന്ഥങ്ങളിലെ പരാമര്ശങ്ങള്‍ (മലയാളം)

മുഹമ്മദ്‌ നബി (സ) യെ ക്കുറിച്ച്‌ പൂര്വ്വ വേദങ്ങളായ തൌറാത്ത്‌, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചക’െന്‍റ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തി’െന്‍റ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - ആറ്‌ ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍ (ഋഗ്വേദം) മുഹമ്മദ്‌ നബിയെക്കുറിച്ച്‌ പറയുന്ന ഭാഗങ്ങള്‍ പ്രതിപാദിക്കുന്നു. അതോടൊപ്പം ഇത്തരം ഗ്രന്ഥങ്ങളിലുള്ള മുഴുവന്‍ അബദ്ധങ്ങളും നാം എറ്റെടുക്കേണ്ടതില്ല.

Play
معلومات المادة باللغة العربية