×

പ്രവാചക ചരിത്ര സംഗ്രഹം (മലയാളം)

Příprava: സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌

Popis

മുഹമ്മദ്‌ നബി (സ) യുടെ ജീവിതത്തിണ്റ്റെ വിവിധ ഘട്ടങ്ങള്‍ സംക്ഷിപ്തവും സമയ ക്ളിപ്തതയോടെയും വിവരിക്കുന്ന ലഘുകൃതി. ജനനം മുതല്‍ പ്രവാചകത്വം ലഭിക്കുന്നതു വരെയുള്ള ഘട്ടം, മക്കാ കാലഘട്ടം, മദീന കാലഘട്ടം, പ്രവാചകണ്റ്റെ കുടുംബവിവരണങ്ങള്‍ തുടങ്ങി ഏതൊരു വ്യക്തിയും അവശ്യം അറിഞ്ഞിരിക്കേണ്ട വിജ്ഞാനങ്ങള്‍ ഉള്ക്കൊയള്ളിച്ചിരിക്കുന്നു.

Stahování knihy

معلومات المادة باللغة العربية